INVESTIGATIONകോട്ടയം കറുകച്ചാലില്‍ വാഹനമിടിച്ച് യുവതി മരിച്ചത് കൊലപാതകം? യുവതിയുടെ മുന്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍; മന:പൂര്‍വ്വം കാറിടിപ്പിച്ചതെന്ന് പൊലീസ് നിഗമനം; പിടിയിലായ ആള് ഓട്ടോ ഡ്രൈവര്‍; യുവതിയെ ഇടിപ്പിച്ച ഇന്നോവയും കസ്റ്റഡിയില്ശ്യാം സി ആര്6 May 2025 10:48 PM IST